SSLC RESULT 2020 JUNE 30
വിജയതീരത്തേക്ക് ഇനി നമുക്ക് ഒരുമിച്ച് നടക്കാം......കുട്ടികളെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്താം,..വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനനിലവാരം ഉയര്‍ത്താന്‍,രക്ഷിതാക്കള്‍ക്ക് വിദ്യാലയത്തിലെ പ്രവര്‍ത്തനം മനസ്സിലക്കാന്‍- ഞങ്ങള്‍ അധ്യാപകര്‍ ചേര്‍ന്നുള്ള ഒരു ശ്രമം മാത്രമാണ് ഇത് -സമൂഹത്തിന് വഴികാട്ടികളായി ഞങ്ങള്‍ എന്നും ഉണ്ടാകും നിങ്ങള്‍ക്കൊപ്പം
-Team karuvanpoyil
By education I mean an all-round drawing out of the best in child and man-body, mind and spirit. Literacy is not the end of
education or even the beginning.”
~MK Gandhi
Saturday, 27 June 2020
Friday, 26 June 2020
Thursday, 25 June 2020
ലഹരി വിരുദ്ധ ദിന ക്വിസ് മത്സരം
ലഹരി വിരുദ്ധ ദിനം - ക്വിസ് മത്സരം
ലഹരിവിരുദ്ധ ദിനത്തോടനുബദ്ധിച് ഹെൽത്ത് ക്ലബ്ബ് ജി എച്ച് എസ് കരുവൻപൊയിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തുന്നു
ക്വിസിനായി , വിദ്യാർത്ഥികൾ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .നിങ്ങളുടെ പേരും ക്ലാസും നൽകുക .തുടർന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക
കൺവീനർ
ഹെൽത്ത് ക്ലബ്ബ് ജി എച്ച് എസ് കരുവൻപൊയിൽ
https://docs.google.com/forms/d/e/1FAIpQLSdRfvqmx-gaGAsEw6VNjR52LBoV7jrOmB-bNUsYQpyDYJEFAA/viewform?usp=sf_link

Wednesday, 24 June 2020
ലഹരിവിരുദ്ധ ദിനം
നാളെ ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ഒരു പോസ്റ്റർ രചന മത്സരം നടത്തുന്നു poster photo എടുത്തു ഈ number ലേക്ക് whatsapp ചെയ്യുക 9349414142
ഹെൽത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
മലയാളം ചോദ്യ പേപ്പർ
ജി.എച്ച്.എസ്.എസ് കരുവൻ പൊയിൽ.
STD - VIII
മലയാളം ടെസ്റ്റ് പേപ്പർ (1)
( എട്ടാംതരത്തിലെ എല്ലാ കുട്ടികളും എഴുതുക )
*നിർദ്ദേശങ്ങൾ* :
താഴെ പറയുന്ന ചോദ്യങ്ങളുടെ ഉത്തരം എല്ലാ കുട്ടികളും A4 പേപ്പറിലോ ന്യൂസ് പ്രിന്റിലോ വൃത്തിയായി എഴുതി വായിക്കാൻ കഴിയുംവിധം വ്യക്തതയുള്ള ഫോട്ടോ എടുത്ത് *9496440029* എന്ന നമ്പറിൽ വാട്സ് ആപ് വഴി അയക്കുക.
ചോദ്യത്തിന്റെ നമ്പർ എഴുതി ഉത്തരം മാത്രം എഴുതുക.
ഉത്തരം എഴുതുന്ന പേപ്പറിന് മുകളിൽ പേരും ക്ലാസ്സും ഡിവിഷനും വ്യക്തമായി എഴുതണം. കുട്ടികൾ സ്വയം ഉത്തരം കണ്ടെത്തി എഴുതേണ്ടതാണ്.മുതിർന്നവരുടെ സഹായം തേടാൻ പാടുള്ളതല്ല. ആകെ മാർക്ക് = 10
*ചോദ്യങ്ങൾ👇🏻*
1.മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നതാരാണ്?
2. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന കഥാകാരൻ ആര്?
3. പച്ച, കത്തി, കരി, താടി.... ഈ പദങ്ങൾ ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ്?
4. താഴെ പറയുന്നവയിൽ *ആട്* എന്നർത്ഥം വരുന്ന പദം ഏത്? (ഗജം, അശ്വം, അജം, ശുകം)
5. കേരള കലാമണ്ഡലം സ്ഥാപിക്കാൻ നേതൃത്വം നൽകിയ കവി ?
6. ഒരാൾ ജീവിച്ചിരുന്ന മറ്റൊരാളുടെ ജീവിതകഥ / ചരിത്രം എഴുതിയാൽ നാം അതിന് ജീവചരിത്രം എന്ന് പറയും... ഒരാൾ സ്വന്തം കഥ എഴുതിയാൽ അതിനു പറയുന്ന പേര്? (6X 1 = 6)
7. നിങ്ങൾ ഇതിനു മുമ്പ് പഠിച്ച വിദ്യാലയത്തെക്കുറിച്ച് ഒരു ഖണ്ഡിക എഴുതുക
(2 മാർക്ക്)
8. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിനോദം ഏത്?
അതിനെക്കുറിച്ച് ഒന്ന് വിവരിക്കാമോ? ( 2 മാർക്ക്)

SSLC 2020 പരീക്ഷാ ഫലം
എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 30ന്; ഹയർ സെക്കൻഡറി ജൂലൈ 10ന്
https://www.manoramaonline.com/news/latest-news/2020/06/24/sslc-higher-secondary-exam-result.html
Shared via Manorama Online News App
Download @ mobile.manoramaonline.com
https://www.manoramaonline.com/news/latest-news/2020/06/24/sslc-higher-secondary-exam-result.html
Shared via Manorama Online News App
Download @ mobile.manoramaonline.com
hindi online test 2020
ഓൺലൈൻ
ടെസ്റ്റ് *ഹിന്ദി
*ഉത്തരങ്ങൾ
10
th 2020
1.
साहिल,बेला
और प्रभात
2.`` साहिल
और बेला रो रहे थेI
3. मैं
4. भरवाएगा
5. साहिल
के सामने माटसाब ने बेला के
बालों में पंजा फँसाया I
6. बीरबहूटी
की तरह लाल
7. चलती
फिरती खून की प्यारी प्यारी
बूंदें
8. बेला
के सर पर सफ़ेद पट्टी बाँधी थी
I
बेला
छत से गिर गई I
9. के
10.
खुरदरी
ഓൺലൈൻ
ടെസ്റ്റ് *ഹിന്ദി
*ഉത്തരങ്ങൾ
9
th 2020
दुर्बल
हो जाना।
हम
बदलते रहे अपने कंधे
माँ
परिवार के सदस्यों को जोड़नेवाली
थी
बिना
किसी हरी-लाल
बत्ती के -
हम
लोगों की छुक-छुक
छक-छक
को
वृषभ
बेसहारे
हो गए
बच्चे
नरेंद्र
पुंडरीक
बेटे
के बारे में
ഓൺലൈൻ
ടെസ്റ്റ് *ഹിന്ദി
*ഉത്തരങ്ങൾ
8
th 2020
शाहंशाह
अकबर
ने बीरबल से
खेती
करनेवाला
दुकान
चलानेवाला
लेखे-जोखे
का काम करनेवाला
कपड़े
धोनेवाली
मैं
बच्चे,बुजुर्ग,गृहणियां,किसान,धोबिनें,लिपिक,चित्रकार,कुम्हार,
बीरबल
क्षमता
Thursday, 11 August 2016
Tuesday, 5 July 2016
hindi അക്ഷൗഹിണി
അക്ഷൗഹിണി
പ്രാചീനഭാരതത്തിലെ വലിയ ഒരു സേനാവിഭാഗം. 21870 ആന, അത്രയും തന്നെ രഥം, അതിന്റെ മൂന്നിരട്ടി (65,610) കുതിര, അഞ്ചിരട്ടി (109,350) കാലാൾ എന്നിവ അടങ്ങിയ സൈന്യം.അക്ഷൗഹിണിക്കുമേൽ മഹാക്ഷൗഹിണി എന്നൊരു വിഭാഗംകൂടിയുണ്ട്. അത് 1,32,12,490 ആനയും അത്രയും തേരും, 3,96,37,470 കുതിരയും 6,60,62,450 കാലാളും അടങ്ങിയതാണ്. ഭാരതയുദ്ധത്തിൽ പാണ്ഡവപക്ഷത്ത് ഏഴ്, കൌരവപക്ഷത്ത് പതിനൊന്ന് ഇങ്ങനെ ആകെ 18 അക്ഷൌഹിണിപ്പട പങ്കെടുത്ത് ചത്തൊടുങ്ങിയതായി മഹാഭാരതത്തിൽ പറഞ്ഞുകാണുന്നു.
ഏകേഭൈകരഥാ ത്ര്യശ്വാ പത്തിഃ പഞ്ചപദാതികാ
പത്ത്യംഗൈസ്ത്രിഗുണൈസ്സർവ്വൈഃ ക്രമാദാഖ്യാ യഥോത്തരം
സേനാമുഖം ഗുല്മഗണൌ വാഹിനീ പൃതനാ ചമൂഃ
അനീകിനീ ദശാനീകിന്യക്ഷൌഹിണ്യഥ സമ്പദിഃ
- 1 ആന, 1 രഥം, 3 കുതിര, 5 കാലാൾ-ഇവ ചേർന്ന സൈന്യത്തെ പത്തി എന്നു പറയുന്നു.
- 3 പത്തി ചേർന്നതു സേനാമുഖം. (3 ആന, 3 രഥം, 9 കുതിര, 15 കാലാൾ)
- 3 സേനാമുഖം ചേർന്നതു ഗുല്മം. (9 ആന, 9 രഥം, 27 കുതിര, 45 കാലാൾ)
- 3 ഗുല്മം ചേർന്നതു ഗണം. (27 ആന, 27 രഥം, 81 കുതിര, 135 കാലാൾ)
- 3 ഗണം ചേർന്നതു വാഹിനി. (81 ആന, 81 രഥം, 243 കുതിര, 405 കാലാൾ)
- 3 വാഹിനി ചേർന്നതു പൃതന. (243 ആന, 243 രഥം, 729 കുതിര, 1215 കാലാൾ)
- 3 പൃതന ചേർന്നതു ചമു. (729 ആന, 729 രഥം, 2187 കുതിര, 3645 കാലാൾ)
- 3 ചമു ചേർന്നതു അനീകിനി. (2187 ആന, 2187 രഥം, 6561 കുതിര, 10935 കാലാൾ)
- 10 അനീകിനി ചേർന്നതു് അക്ഷൌഹിണി. (21870 ആന, 21870 രഥം, 65610 കുതിര, 109350 കാലാൾ)
ഒരു തെരാനയോന്നഞ്ച് ,വെറും കാലാൾ ഹയത്രയം
,ഇത്ഥമൊത്താലതിനോതും പത്തിയെന്നറിവുള്ളവർ :പത്തി മൂന്നൊക്കുകിൽ സേനാ
-മുഖമെന്നോതുമേ ബുധർ:,മൂന്നുസേനാമുഖം കൂടി -യെന്നാലോ ഗുൽമമെന്നു
പേർ ,മൂന്നു ഗുൽമം
ഗണം,മൂന്ന് ഗണം
ചേർന്നത് വാഹിനി ,മൂന്നു വാഹിനിയൊന്നിച്ചു
ചേർത്താൽ പൃതനയെന്നു
പേർ ,മൂന്ന് പൃതന ചേർന്നത് ചമു,മൂന്നു ചമു ചേർന്നാൽ അനീകിനിയെന്നുപേർ പത്തനീകിനി ചേർന്നാലോ അതൊരക്ഷൌഹിണി ആയിടും. THRIVIKRAMAN PV, GHSS KARUVANPOYIL
Subscribe to:
Posts (Atom)