SSLC RESULT 2020 JUNE 30
വിജയതീരത്തേക്ക് ഇനി നമുക്ക് ഒരുമിച്ച് നടക്കാം......കുട്ടികളെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്താം,..വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനനിലവാരം ഉയര്‍ത്താന്‍,രക്ഷിതാക്കള്‍ക്ക് വിദ്യാലയത്തിലെ പ്രവര്‍ത്തനം മനസ്സിലക്കാന്‍- ഞങ്ങള്‍ അധ്യാപകര്‍ ചേര്‍ന്നുള്ള ഒരു ശ്രമം മാത്രമാണ് ഇത് -സമൂഹത്തിന് വഴികാട്ടികളായി ഞങ്ങള്‍ എന്നും ഉണ്ടാകും നിങ്ങള്‍ക്കൊപ്പം
-Team karuvanpoyil
By education I mean an all-round drawing out of the best in child and man-body, mind and spirit. Literacy is not the end of
education or even the beginning.”
~MK Gandhi
Tuesday, 30 June 2020
Monday, 29 June 2020
Sunday, 28 June 2020
online class time table first bell 29/6/2020
| 08.00 am | പ്ലാന്റ് ആന്‍ഡ് അനിമല്‍ ഡിസീസ് Plant and animal disease |
| 08.30 am | ഫസ്റ്റ് ബെല്‍ പ്ലസ് ടു First Bell – Plus Two |
| 10.30 am | ഫസ്റ്റ് ബെല്‍ ഒന്നാം First Bell 1st STD |
| 11.00 am | ഫസ്റ്റ് ബെല്‍ പത്താം ക്ലാസ് First Bell 10th STD |
| 12.30 pm | ഫസ്റ്റ് ബെല്‍ രണ്ടാം ക്ലാസ് First Bell 2nd STD |
| 01.00 pm | ഫസ്റ്റ് ബെല്‍ മൂന്നാം ക്ലാസ് First Bell 3rd STD |
| 01.30 pm | ഫസ്റ്റ് ബെല്‍ നാലാം ക്ലാസ് First Bell 4th STD |
| 02.00 pm | ഫസ്റ്റ് ബെല്‍ അഞ്ചാം ക്ലാസ് First Bell 5th STD |
| 02.30 pm | ഫസ്റ്റ് ബെല്‍ ആറാം ക്ലാസ് First Bell 6th STD |
| 03.00 pm | ഫസ്റ്റ് ബെല്‍ ഏഴാം ക്ലാസ് First Bell 7th STD |
| 03.30 pm | ഫസ്റ്റ് ബെല്‍ എട്ടാം ക്ലാസ് First Bell 8th STD |
| 04.30 pm | ഫസ്റ്റ് ബെല്‍ ഒന്‍പതാം ക്ലാസ് First Bell 9th STD |
| 05.30 pm | ഫസ്റ്റ് ബെല്‍ പത്താം ക്ലാസ് First Bell 10th STD |
| 07.00 pm | ഫസ്റ്റ് ബെല്‍ പ്ലസ് ടു ക്ലാസ് First Bell Plus Two |
Saturday, 27 June 2020
Tax 2020 - 21
2020-21 വർഷത്തെ ടാക്സിനെ കുറിച്ച് ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു. ഈ വർഷം നികുതി അടക്കേണ്ടി വരുമോ? അടയ്ക്കണമെങ്കിൽ 12,500 രൂപയിൽ കൂടുതൽ ആയിരിക്കും എന്നതിനാൽ മാർച്ച് മാസത്തെ ശമ്പളം മുതൽ തന്നെ അടച്ചു തുടങ്ങണം. ഈ വർഷം ടാക്സ് കണക്കാക്കാൻ രണ്ടു രീതികളുണ്ട്. ഏതാവും നമുക്ക് ഗുണകരം? മാസതവണ എത്ര വേണ്ടി വരും?
നിങ്ങൾക്ക് സഹായകരമായ നോട്ടുകളും പ്രോഗ്രാമുകളും പരിചയപ്പെടുത്തട്ടെ.
നിങ്ങൾക്ക് സഹായകരമായ നോട്ടുകളും പ്രോഗ്രാമുകളും പരിചയപ്പെടുത്തട്ടെ.
- Anticipatory Tax Statement Creator 2020-21 by Sudheer Kumar T K & Rajan N
- Anticipatory Tax Statement Creator Ubuntu Version
- ECTAX 2021 Income Tax Calculator by Babu Vadukkumchery
- Tax Consultant Unlimited 2020-21 by Saffeequ M P
- Anticipatory Income Tax Statement 2020-21 by Alrahiman
- INCOME TAX 2020-21 - Short Notes
ONLINE CLASS TIME TABLE FIRST BELL 28/6/2020
ONLINE CLASS TIME TABLE FIRST BELL
Today's Programmes [ 28/06/2020 ]
| 08.00 am | ഫസ്റ്റ് ബെല്‍ ഒന്നാം First Bell 1st STD |
|---|---|
| 09.30 am | ഫസ്റ്റ് ബെല്‍ രണ്ടാം ക്ലാസ് First Bell 2nd STD |
| 10.30 am | ഫസ്റ്റ് ബെല്‍ മൂന്നാം ക്ലാസ് First Bell 3rd STD |
| 01.30 pm | ഫസ്റ്റ് ബെല്‍ അഞ്ചാം ക്ലാസ് First Bell 5th STD |
| 02.30 pm | ഫസ്റ്റ് ബെല്‍ ആറാം ക്ലാസ് First Bell 6th STD |
| 04.00 pm | ഫസ്റ്റ് ബെല്‍ ഏഴാം ക്ലാസ് First Bell 7th STD |
| 05.00 pm | ഫസ്റ്റ് ബെല്‍ എട്ടാം ക്ലാസ് First Bell 8th STD |
| 07.30 pm | ഫസ്റ്റ് ബെല്‍ ഒന്‍പതാം ക്ലാസ് First Bell 9th STD |
| 10.00 pm | പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ Portugeesukar keralathil |
| 10.30 pm | എന്ജോയ് പ്ലസ് ടു N joy Plus two – Botany |
Subscribe to:
Posts (Atom)




