SSLC RESULT 2020 JUNE 30

വിജയതീരത്തേക്ക് ഇനി നമുക്ക് ഒരുമിച്ച് നടക്കാം......കുട്ടികളെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്താം,..വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനനിലവാരം ഉയര്‍ത്താന്‍,രക്ഷിതാക്കള്‍ക്ക് വിദ്യാലയത്തിലെ പ്രവര്‍ത്തനം മനസ്സിലക്കാന്‍- ഞങ്ങള്‍ അധ്യാപകര്‍ ചേര്‍ന്നുള്ള ഒരു ശ്രമം മാത്രമാണ് ഇത് -സമൂഹത്തിന്‌ വഴികാട്ടികളായി ഞങ്ങള്‍ എന്നും ഉണ്ടാകും നിങ്ങള്‍ക്കൊപ്പം
-Team karuvanpoyil

By education I mean an all-round drawing out of the best in child and man-body, mind and spirit. Literacy is not the end of
education or even the beginning.”
~MK Gandhi


Sunday 28 June 2020

Arabic SSLC ചോദ്യങ്ങൾ Unit 1




ONLINE TEST HINDI 2020 CHAPTER I

 ഈ ലിങ്കിൽ CLICK ചെയ്ത് ഓൺലൈൻ ടെസ്റ്റിൽ പങ്കെടുക്കാം

STD 10   STD 9    STD 8



online class time table first bell 29/6/2020

08.00 am പ്ലാന്റ് ആന്‍ഡ് അനിമല്‍ ഡിസീസ് Plant and animal disease
08.30 am ഫസ്റ്റ് ബെല്‍ പ്ലസ് ടു First Bell – Plus Two
10.30 am ഫസ്റ്റ് ബെല്‍ ഒന്നാം‍ First Bell 1st STD
11.00 am ഫസ്റ്റ് ബെല്‍ പത്താം ക്ലാസ്‍ First Bell 10th STD
12.30 pm ഫസ്റ്റ് ബെല്‍ രണ്ടാം ക്ലാസ് First Bell 2nd STD
01.00 pm ഫസ്റ്റ് ബെല്‍ മൂന്നാം ക്ലാസ് First Bell 3rd STD
01.30 pm ഫസ്റ്റ് ബെല്‍ നാലാം ക്ലാസ് First Bell 4th STD
02.00 pm ഫസ്റ്റ് ബെല്‍ അഞ്ചാം ക്ലാസ് First Bell 5th STD
02.30 pm ഫസ്റ്റ് ബെല്‍ ആറാം ക്ലാസ് First Bell 6th STD
03.00 pm ഫസ്റ്റ് ബെല്‍ ഏഴാം ക്ലാസ് First Bell 7th STD
03.30 pm ഫസ്റ്റ് ബെല്‍ എട്ടാം ക്ലാസ് First Bell 8th STD
04.30 pm ഫസ്റ്റ് ബെല്‍ ഒന്‍പതാം ക്ലാസ് First Bell 9th STD
05.30 pm ഫസ്റ്റ് ബെല്‍ പത്താം ക്ലാസ് First Bell 10th STD
07.00 pm ഫസ്റ്റ് ബെല്‍ പ്ലസ് ടു ക്ലാസ് First Bell Plus Two

Saturday 27 June 2020

Tax 2020 - 21



2020-21 വർഷത്തെ ടാക്സിനെ കുറിച്ച് ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു. ഈ വർഷം നികുതി അടക്കേണ്ടി വരുമോ? അടയ്ക്കണമെങ്കിൽ 12,500 രൂപയിൽ കൂടുതൽ ആയിരിക്കും എന്നതിനാൽ മാർച്ച് മാസത്തെ ശമ്പളം മുതൽ തന്നെ അടച്ചു തുടങ്ങണം. ഈ വർഷം ടാക്സ് കണക്കാക്കാൻ രണ്ടു രീതികളുണ്ട്. ഏതാവും നമുക്ക് ഗുണകരം? മാസതവണ എത്ര വേണ്ടി വരും?
നിങ്ങൾക്ക് സഹായകരമായ നോട്ടുകളും പ്രോഗ്രാമുകളും പരിചയപ്പെടുത്തട്ടെ.
നിങ്ങൾ പ്രതീക്ഷിക്കുന്ന മറ്റു പ്രോഗ്രാമുകൾ ലഭിക്കുന്നതിനനുസരിച്ച് ഉൾപ്പെടുത്തുന്നതാണ്.

Govt:School


ONLINE CLASS TIME TABLE FIRST BELL 28/6/2020

 

ONLINE CLASS TIME TABLE FIRST BELL

Today's Programmes [ 28/06/2020 ]

08.00 am ഫസ്റ്റ് ബെല്‍ ഒന്നാം‍ First Bell 1st STD
09.30 am ഫസ്റ്റ് ബെല്‍ രണ്ടാം ക്ലാസ് First Bell 2nd STD
10.30 am ഫസ്റ്റ് ബെല്‍ മൂന്നാം ക്ലാസ് First Bell 3rd STD
01.30 pm ഫസ്റ്റ് ബെല്‍ അഞ്ചാം ക്ലാസ് First Bell 5th STD
02.30 pm ഫസ്റ്റ് ബെല്‍ ആറാം ക്ലാസ് First Bell 6th STD
04.00 pm ഫസ്റ്റ് ബെല്‍ ഏഴാം ക്ലാസ് First Bell 7th STD
05.00 pm ഫസ്റ്റ് ബെല്‍ എട്ടാം ക്ലാസ് First Bell 8th STD
07.30 pm ഫസ്റ്റ് ബെല്‍ ഒന്‍പതാം ക്ലാസ് First Bell 9th STD
10.00 pm പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ Portugeesukar keralathil
10.30 pm എന്‍ജോയ് പ്ലസ് ടു N joy Plus two – Botany

Arabic



Hindi आसानी है




Friday 26 June 2020

INCOME TAX 2020-21
2020-21 വർഷത്തെ ടാക്സിനെ കുറിച്ച് ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു. ഈ വർഷം നികുതി അടക്കേണ്ടി വരുമോ? അടയ്ക്കണമെങ്കിൽ 12,500 രൂപയിൽ കൂടുതൽ...

Thursday 25 June 2020

ലഹരി വിരുദ്ധ ദിന ക്വിസ് മത്സരം

 ലഹരി വിരുദ്ധ ദിനം  -  ക്വിസ് മത്സരം

ലഹരിവിരുദ്ധ ദിനത്തോടനുബദ്ധിച്  ഹെൽത്ത് ക്ലബ്ബ്  ജി എച്ച്  എസ്  കരുവൻപൊയിൽ  വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം  നടത്തുന്നു 
ക്വിസിനായി , വിദ്യാർത്ഥികൾ തന്നിരിക്കുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്യുക .നിങ്ങളുടെ  പേരും ക്ലാസും നൽകുക .തുടർന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക

കൺവീനർ 
ഹെൽത്ത് ക്ലബ്ബ്  ജി എച്ച്  എസ്  കരുവൻപൊയിൽ
https://docs.google.com/forms/d/e/1FAIpQLSdRfvqmx-gaGAsEw6VNjR52LBoV7jrOmB-bNUsYQpyDYJEFAA/viewform?usp=sf_link

Wednesday 24 June 2020

ലഹരിവിരുദ്ധ ദിനം

നാളെ ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ഒരു പോസ്റ്റർ രചന മത്സരം നടത്തുന്നു poster photo എടുത്തു  ഈ number ലേക്ക് whatsapp ചെയ്യുക 9349414142
ഹെൽത്ത് ക്ലബ്ബ്


മലയാളം ചോദ്യ പേപ്പർ

ജി.എച്ച്.എസ്.എസ് കരുവൻ പൊയിൽ.
     STD - VIII
മലയാളം ടെസ്റ്റ് പേപ്പർ (1)
( എട്ടാംതരത്തിലെ എല്ലാ കുട്ടികളും എഴുതുക )
 *നിർദ്ദേശങ്ങൾ* :
താഴെ പറയുന്ന ചോദ്യങ്ങളുടെ ഉത്തരം എല്ലാ കുട്ടികളും A4 പേപ്പറിലോ ന്യൂസ് പ്രിന്റിലോ വൃത്തിയായി എഴുതി വായിക്കാൻ കഴിയുംവിധം വ്യക്തതയുള്ള ഫോട്ടോ എടുത്ത് *9496440029* എന്ന നമ്പറിൽ വാട്സ് ആപ് വഴി അയക്കുക.
ചോദ്യത്തിന്റെ നമ്പർ എഴുതി ഉത്തരം മാത്രം എഴുതുക.
ഉത്തരം എഴുതുന്ന പേപ്പറിന് മുകളിൽ പേരും ക്ലാസ്സും ഡിവിഷനും വ്യക്തമായി എഴുതണം. കുട്ടികൾ സ്വയം ഉത്തരം കണ്ടെത്തി എഴുതേണ്ടതാണ്.മുതിർന്നവരുടെ സഹായം തേടാൻ പാടുള്ളതല്ല. ആകെ മാർക്ക് = 10
 *ചോദ്യങ്ങൾ👇🏻*
1.മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നതാരാണ്?
2. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന കഥാകാരൻ ആര്?
3. പച്ച, കത്തി, കരി, താടി.... ഈ പദങ്ങൾ ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ്?
4. താഴെ പറയുന്നവയിൽ *ആട്* എന്നർത്ഥം വരുന്ന പദം ഏത്? (ഗജം, അശ്വം, അജം, ശുകം)
5. കേരള കലാമണ്ഡലം സ്ഥാപിക്കാൻ നേതൃത്വം നൽകിയ കവി ?
6. ഒരാൾ ജീവിച്ചിരുന്ന മറ്റൊരാളുടെ ജീവിതകഥ / ചരിത്രം എഴുതിയാൽ നാം അതിന് ജീവചരിത്രം എന്ന് പറയും... ഒരാൾ സ്വന്തം കഥ എഴുതിയാൽ അതിനു പറയുന്ന പേര്?     (6X 1 = 6)
7. നിങ്ങൾ ഇതിനു മുമ്പ് പഠിച്ച വിദ്യാലയത്തെക്കുറിച്ച് ഒരു ഖണ്ഡിക എഴുതുക
           (2 മാർക്ക്)
8. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിനോദം ഏത്?
അതിനെക്കുറിച്ച് ഒന്ന് വിവരിക്കാമോ? ( 2 മാർക്ക്)
2020 - 21 അധ്യയന വർഷം ആരംഭിച്ചല്ലോ

നമ്മുടെ പുതിയ സാരഥിയായി ചുമതല ഏറ്റ ഹെഡ് മിസ്ട്രസ് ശ്രീമതി : ജയലളിത ടീച്ചർക്ക് ടീം കരുവൻ പൊയിലിലേക്ക് സ്വാഗതം 

SSLC 2020 പരീക്ഷാ ഫലം

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 30ന്; ഹയർ സെക്കൻഡറി ജൂലൈ 10ന്
https://www.manoramaonline.com/news/latest-news/2020/06/24/sslc-higher-secondary-exam-result.html
Shared via Manorama Online News App
Download @ mobile.manoramaonline.com

hindi online test 2020


ഓൺലൈൻ ടെസ്റ്റ് *ഹിന്ദി *ഉത്തരങ്ങൾ 10 th  2020
1. साहिल,बेला और प्रभात
2.`` साहिल और बेला रो रहे थेI
3. मैं
4. भरवाएगा
5. साहिल के सामने माटसाब ने बेला के बालों में पंजा फँसाया I
6. बीरबहूटी की तरह लाल
7. चलती फिरती खून की प्यारी प्यारी बूंदें
8. बेला के सर पर सफ़ेद पट्टी बाँधी थी I
बेला छत से गिर गई I
9. के
10. खुरदरी





ഓൺലൈൻ ടെസ്റ്റ് *ഹിന്ദി *ഉത്തരങ്ങൾ 9 th 2020
दुर्बल हो जाना।
हम बदलते रहे अपने कंधे
माँ परिवार के सदस्यों को जोड़नेवाली थी
बिना किसी हरी-लाल बत्‍ती के - हम लोगों की छुक-छुक छक-छक
को
वृषभ
बेसहारे हो गए
बच्चे
नरेंद्र पुंडरीक
बेटे के बारे में





ഓൺലൈൻ ടെസ്റ്റ് *ഹിന്ദി *ഉത്തരങ്ങൾ 8 th 2020

शाहंशाह
अकबर ने बीरबल से
खेती करनेवाला
दुकान चलानेवाला
लेखे-जोखे का काम करनेवाला
कपड़े धोनेवाली
मैं
बच्चे,बुजुर्ग,गृहणियां,किसान,धोबिनें,लिपिक,चित्रकार,कुम्हार,
बीरबल
क्षमता